മലപ്പുറം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി എം.കെ.മുനീർ(55)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ - പോക്സോ
ഏപ്രിൽ പത്തിനാണ് സംഭവം നടന്നത്
പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ
ഏപ്രിൽ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു