മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭർത്താവ് അന്തരിച്ചു
സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭർത്താവ് അന്തരിച്ചു
മലപ്പുറം :പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക നിലമ്പൂർ രഹനയുടെ ഭർത്താവ് കല്ലേമ്പാടം കല്ലുപറമ്പിൽ നവാസ്(49) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മകൻ, സോനു നവാസ്, സഹോദരങ്ങൾ, ഫിറോസ്, മുംതാസ്, ഹഫീസ്