പാലം പണിക്കിടെ പുഴയില്‍ വീണ് യുവാവിനെ കാണാതായി - latest malappuram man missing case
എറണാകുളം സ്വദേശി സിനോജിനെയാണ് അരീക്കോട് മൂർക്കനാട് കടവിൽ പാലം പണിക്കിടെ കാണാതായത്.
മലപ്പുറത്ത് പാലം പണിക്കിടെ പുഴയില്‍ വീണ് യുവാവിനെ കാണാതായി
മലപ്പുറം: അരീക്കോട് മൂർക്കനാട് കടവിൽ പാലം പണിക്കിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി. എറണാകുളം സ്വദേശി സിനോജി(30)നെയാണ് കാണാതായത്. പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനക്കിടെയായിരുന്നു സിനോജിനെ കാണാതായത്. മുക്കം ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.