മലപ്പുറം:പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പാന്ത്ര സ്വദേശി ആലിപ്പറ്റ ഷാഹിദ് ഷഹൽ (29) ആണ് അറസ്റ്റിലായത്.
പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ - Man arrested raping Dalit girl Malappuram
പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
പതിനേഴുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
Also read:ഡെലിവറി ബോയ് ചമഞ്ഞെത്തി; യുവതിയെ അടിച്ച് വീഴ്ത്തി മാല കവര്‍ന്നു, കൊണ്ടുപോയത് മുക്കുപണ്ടം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.