മലപ്പുറം:കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12 കാരി മരിച്ചു. മമ്പാട് പന്തലിങ്ങൽ കാട്ടുമുണ്ട ജൗഹർ, ശബ്‌ന ദമ്പതികളുടെ മകൾ സിയ ആണ് മരിച്ചത്. കാട്ടുമുണ്ട ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സിയ.
മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12കാരി മരിച്ചു - Karuvarakundu Malappuram girl's accident death
മമ്പാട് പന്തലിങ്ങൽ കാട്ടുമുണ്ട ജൗഹർ, ശബ്‌ന ദമ്പതികളുടെ മകൾ സിയ ആണ് മരിച്ചത്. കരുവാരക്കുണ്ടിലെ ഉമ്മയുടെ വീട്ടിൽ വിരുന്ന് പോയതായിരുന്നു സിയാ. അവിടെ വച്ചാണ് അപകടം ഉണ്ടായത്.
മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12കാരി മരിച്ചു
ALSO READ:തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണം സംഭവിച്ചാല്‍ ധനസഹായം
കരുവാരക്കുണ്ടിലെ ഉമ്മയുടെ വീട്ടിൽ വിരുന്ന് പോയതായിരുന്നു സിയാ. അവിടെ വച്ചാണ് അപകടം ഉണ്ടായത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മമ്പാട്ടെ വീട്ടിലെത്തിക്കും.