കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സയിലിരിക്കെ മലയാളി ദുബായിൽ മരിച്ചു - ദുബായിൽ മരിച്ചു

ഏറെ ദിവസങ്ങളായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

Dubai  covid death  കോവിഡ്  കോവിഡ് ചികിത്സ  മലയാളി  ദുബായിൽ മരിച്ചു  തെരട്ടമ്മൽ സ്വദേശി മുനീര്‍
കോവിഡ് ചികിത്സയിലിരിക്കെ മലയാളി ദുബായിൽ മരിച്ചു

By

Published : Jun 4, 2020, 6:20 PM IST

മലപ്പുറം:ദുബായിൽ കൊവിഡ് ചികിത്സയിലിരിക്കെ മലയാളി മരിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശി മുനീറാണ് മരിച്ചത്. ഏറെ ദിവസങ്ങളായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ഇയാളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതിന് പിന്നാലെയാണ് മരിച്ചത്. എന്നാൽ മരണകാരണം ഇതുവരെ ദുബായ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details