കേരളം

kerala

ETV Bharat / state

പൗരത്വ നിയമം; സമരക്കാരെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം - പൗരാവകാശ നിയമ ഭേദഗതിയിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ യൂത്ത് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

malappuram youth League march  ; മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു  പൗരാവകാശ നിയമ ഭേദഗതിയിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു  പി.ഉബൈദുല്ല എംഎൽഎ പ്രതിഷേധ സമരം
പൗരാവകാശ നിയമ ഭേദഗതിയിലെ അറസ്റ്റ്; മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു

By

Published : Dec 24, 2019, 7:30 AM IST

മലപ്പുറം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ യൂത്ത് ലീഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. പി.ഉബൈദുല്ല എംഎൽഎ പ്രകടനം ഉദ്ഘാടനം ചെയ്‌തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് കെ.എൻ ഷാനവാസ് അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് ബംഗ്ലാവിന് മുന്നിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരം ചുറ്റി മലപ്പുറം കുന്നുമ്മൽ സമാപിച്ചു.

മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ABOUT THE AUTHOR

...view details