കേരളം

kerala

ETV Bharat / state

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു - കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറത്തെ എടവണ്ണയില്‍ അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.

മലപ്പുറം എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.  In Malappuram, two children drowned in a pond  Malappuram  two children drowned in a pond  two children  മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു  രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു  കുളത്തിൽ മുങ്ങി മരിച്ചു  മുങ്ങി മരിച്ചു
മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

By

Published : Jan 21, 2021, 10:00 PM IST

മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്‍റെ മകൾ ആരാധ്യ (5), മാങ്കുന്നൻ നാരായണന്‍റെ മകൾ ഭാഗ്യശ്രീ (7 ) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details