കേരളം

kerala

ETV Bharat / state

നാടുകാണി ചുരത്തിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു - Traffic disrupted

ഇതുവഴി എത്തിയ ചരക്കു വാഹനങ്ങളിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആനമറിയിൽ നിന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി

മലപ്പുറം  നാടുകാണി ചുരം  മരം വീണ് ഗതാഗതം തടസ്സപ്പെട്ടു  malappuram  Traffic disrupted  malappuram Traffic disrupted
അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

By

Published : Jun 19, 2020, 2:28 PM IST

മലപ്പുറം:അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴി എത്തിയ ചരക്കു വാഹനങ്ങളിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ആനമറിയിൽ നിന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി.

അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ഇവർ നടത്തിയ പരിശ്രമത്തിന്‍റെ ഭാഗമായി തടസപ്പെട്ട ഗതാഗതം അരമണിക്കൂറിന് ശേഷം വീണ്ടും പുന:സ്ഥാപിച്ചു. നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജോൺസന്‍റെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരായ മുഹമ്മദലി, മുത്തു, മാനുപ്പ എന്നിവരും ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.

ABOUT THE AUTHOR

...view details