മലപ്പുറം:യുവാവിന് സൂര്യാഘാതമേറ്റു. ഇടിവണ്ണ സ്വദ്ദേശി ചീരങ്ങൻ സഹീറിനാണ് (40) സൂര്യാഘാതമേറ്റത്. ജോലിക്കിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേൽക്കുന്നത്.
മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു - Malappuram
ഇടിവണ്ണ സ്വദ്ദേശി ചീരങ്ങൻ സഹീറിനാണ് (40) സൂര്യാഘാതമേറ്റത്. ജോലിക്കിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേൽക്കുന്നത്.
മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു
കഴുത്തിന്‍റെ വലുതുഭാഗം പൊള്ളിയ നിലയിലാണ്. ഇദ്ദേഹം അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.