ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത സ്വദേശി മുനിയെയാണ് (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത സ്വദേശി മുനിയെയാണ് (35) വാഴക്കാട് വിരിപ്പാടം ക്ഷേത്രത്തിന് എതിർ വശത്തെ വാടക കോട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തിലേറേ പഴക്കം തോന്നുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. കോട്ടേഴ്‌സില്‍ ഒറ്റക്കായിരുന്നു മുനിയ താമസിച്ചിരുന്നത്.
TAGGED:
malappuram suicide