തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു - മലപ്പുറം
മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിലാണ് അപകടം.
തോട്ടിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു
മലപ്പുറം: നന്നമ്പ്രക്കടുത്ത് കുണ്ടൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കുണ്ടൂർ യുപി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മരിച്ചത്.
Last Updated : Jun 29, 2019, 10:46 PM IST