മലപ്പുറത്ത് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു - മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടി
അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
![മലപ്പുറത്ത് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു വിദ്യർഥി കുഴഞ്ഞു വീണ് മരിച്ചു മലപ്പുറം തിരൂർ ജിഎം.യു.പി സ്കൂൾ മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടി Malappuram student dies](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6315827-thumbnail-3x2-g--kg.jpg)
മലപ്പുറത്ത് വിദ്യർഥി കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം:തിരൂർ ജിഎം യുപി സ്ക്കൂളിൽ വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂർ മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകൾ ഷഹദിയ (9) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വെള്ളി രാവിലെ 11.30നാണ് സംഭവം. മാതാവ് സുഹറ.
Last Updated : Mar 6, 2020, 5:09 PM IST