കേരളം

kerala

ETV Bharat / state

മാവോയിസ്റ്റ് ഭീഷണി; ബൂത്തുകളുടെ സുരക്ഷ വിലയിരുത്തി എസ്‌.പി - malappuram

മാവോയിസ്റ്റ് ഭീഷണിയുള്ള 87 ബൂത്തുകൾ എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

മാവോയിസ്റ്റ് ഭീഷണി  Maoist threat  ബൂത്തുകളുടെ സുരക്ഷ വിലയിരുത്തി എസ്‌.പി  ബൂത്തുകളുടെ സുരക്ഷ  sp visited in election booth  malappuram  മലപ്പുറം
മാവോയിസ്റ്റ് ഭീഷണി; ബൂത്തുകളുടെ സുരക്ഷ വിലയിരുത്തി എസ്‌.പി

By

Published : Nov 30, 2020, 2:21 PM IST

മലപ്പുറം: മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൽ കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘം പോളിങ് ബൂത്തുകൾ സന്ദർശിച്ചു. കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, അരീക്കോട്, നിലമ്പൂർ പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ ബൂത്തുകളിലാണ് സന്ദർശനം നടത്തിയത്. മാവോയിസ്റ്റ് ഭീഷണിയുള്ള 87 ബൂത്തുകളാണ് ജില്ലയിലുള്ളത്.

ABOUT THE AUTHOR

...view details