കേരളം

kerala

ETV Bharat / state

മലപ്പുറത്ത് ഞായറാഴ്ച റെഡ് അലര്‍ട്ട്; അതിതീവ്ര മഴക്ക് സാധ്യത - ജില്ല കലക്‌ടര്‍

ജനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടര്‍

kl-mpm-red alert  ഞായറാഴ്ച മലപ്പുറത്ത് റെഡ് അലര്‍ട്ട്  ജില്ല കലക്‌ടര്‍  malappuram rain
മലപ്പുറത്ത് ഞായറാഴ്ച റെഡ് അലര്‍ട്ട്

By

Published : Sep 19, 2020, 8:19 PM IST

Updated : Sep 19, 2020, 9:06 PM IST

മലപ്പുറം: ജില്ലയില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Last Updated : Sep 19, 2020, 9:06 PM IST

ABOUT THE AUTHOR

...view details