മലപ്പുറം :എസ്ഡിപിഐ പ്രവര്ത്തകന് കത്തിവീശി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി മലപ്പുറം മേൽമുറി പ്രിയദർശിനി കോളജ് വിദ്യാര്‍ഥികള്‍. വിദ്യാർഥി സംഘർഷത്തിനിടെ എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് ആണ് കത്തി വീശിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
എസ്ഡിപിഐ പ്രവര്ത്തകന് കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥികള്‍ - SDPI activists unleash attacks on college in Malappuram
എസ്ഡിപിഐ പ്രവർത്തകൻ ജുനൈദിനെതിരെയാണ് ആരോപണം
എസ്ഡിപിഐ പ്രവര്ത്തകന് കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥികള്‍
ALSO READ: വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
പ്രിയദർശിനി കോളജിലെ മൂന്നാം വർഷ - രണ്ടാം വർഷ വിദ്യാർഥികള്‍ തമ്മില്‍ മേൽമുറി അങ്ങാടിയിൽ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജുനൈദ് കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Last Updated : Feb 3, 2022, 10:41 PM IST