കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ തട്ടിപ്പ്; മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി - PK Kunjali Kutti

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

KL - mpm - PK Kunjali Kutti  ലൈഫ് മിഷൻ തട്ടിപ്പ്  പി.കെ കുഞ്ഞാലിക്കുട്ടി  ലൈഫ് മിഷൻ തട്ടിപ്പ് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി  PK Kunjali Kutti  life mission
ലൈഫ് മിഷൻ തട്ടിപ്പ്; മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

By

Published : Oct 9, 2020, 1:00 PM IST

Updated : Oct 9, 2020, 1:49 PM IST

മലപ്പുറം:ലൈഫ് മിഷൻ തട്ടിപ്പ് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് തെളിഞ്ഞുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തട്ടിപ്പ് പ്രഭവകേന്ദ്രം മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ്. സർക്കാരിന് അധികാരത്തിൽ തുടരാൻ ഇനി ഒരു അർഹതയുമില്ല. പ്രതികളെ കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികൾ ആണ്. സർക്കാറിന്‍റെ പങ്കുണ്ട് എന്നത് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലൈഫ് മിഷൻ തട്ടിപ്പ്; മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Oct 9, 2020, 1:49 PM IST

ABOUT THE AUTHOR

...view details