മലപ്പുറം:കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറത്ത് കലാശക്കൊട്ട്. എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ടിനെത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറത്ത് കലാശക്കൊട്ട് - election
പൊലീസ് തടഞ്ഞിട്ടും പ്രവർത്തകർ മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല. മാസ്‌ക് ധരിക്കാതെ കുട്ടികളടക്കമുള്ളവരാണ് കലാശക്കൊട്ടിനെത്തിയത്
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറത്ത് കലാശക്കൊട്ട്
പൊലീസ് തടഞ്ഞിട്ടും പ്രവർത്തകർ മാസ്‌ക് ധരിക്കാൻ കൂട്ടാക്കിയില്ല. മാസ്‌ക് ധരിക്കാതെ കുട്ടികളടക്കമുള്ളവരാണ് കലാശക്കൊട്ടിനെത്തിയത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിയന്ത്രണങ്ങൾ മറികടക്കുന്ന കാഴ്‌ചയാണ് മലപ്പുറത്ത് കണ്ടത്.