കേരളം

kerala

ETV Bharat / state

ജീവനക്കാരന് കൊവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു - covid updates kannur

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ 37 പേരെ ക്വാറന്‍റൈനിലേക്ക് മാറ്റി

covid  മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത്  ജീവനക്കാരന് കൊവിഡ്  കേരള ക്വാറന്‍റൈൻ വാർത്ത  malappuram edayoor grama panchayat news  covid updates kannur  kerala quarantine news
ജീവനക്കാരന് കൊവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു

By

Published : Jun 15, 2020, 11:44 AM IST

മലപ്പുറം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 37 പേർ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details