കേരളം

kerala

ETV Bharat / state

മലപ്പുറം കലക്ടറുടെ ചേമ്പറും ഓഫീസ്‌ പരിസരവും അണുവിമുക്തമാക്കി - ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍

താലൂക്ക് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

മലപ്പുറം കലക്ടറുടെ ചേംബറും ഓഫീസ്‌ പരിസരവും അണുവിമുക്തമാക്കി  അണുവിമുക്തമാക്കി  മലപ്പുറം  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍  malappuram collector's champor
മലപ്പുറം കലക്ടറുടെ ചേംബറും ഓഫീസ്‌ പരിസരവും അണുവിമുക്തമാക്കി

By

Published : Aug 15, 2020, 12:19 PM IST

മലപ്പുറം: ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്‌ണന്‍, സബ്‌ കലക്ടര്‍ ഉള്‍പ്പെടെ 22 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെ കലക്ടറുടെ ചേമ്പറും ഓഫീസ് പരിസരവും അണുവിമുക്തമാക്കി. താലൂക്ക് ദുരന്തനിവാരണ സേനയുടെ 15 വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ രണ്ടുമണിക്കൂര്‍ കൊണ്ടാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദുരന്തനിവാരണ സേന ചീഫ് കോ-ഓർഡിനേറ്റർ ഉമ്മർ ശിഹാബ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.‌

ABOUT THE AUTHOR

...view details