കേരളം

kerala

ETV Bharat / state

യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ - Communist

എൽഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും എ വിജയരാഘവൻ തിരൂരിൽ പറഞ്ഞു.

മലപ്പുറം  malappuram  UDF  LDF  Congress  Communist  എ വിജയരാഘവൻ
യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

By

Published : Jun 29, 2020, 8:19 PM IST

മലപ്പുറം: കേരള കോൺഗ്രസിലെ തർക്കത്തില്‍ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. യുഡിഎഫിൽ പ്രതിസന്ധിയുണ്ട്. അതിന് ഉദാഹരണമാണ് ജോസ് കെ മാണിയെ പുറത്താക്കിയത്. പുറത്താക്കിയത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ യുഡിഎഫിൽ നിന്നും വരേണ്ടതുണ്ട്. എൽഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും എ വിജയരാഘവൻ തിരൂരിൽ പറഞ്ഞു.

യുഡിഎഫിൽ പ്രതിസന്ധിയെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

ABOUT THE AUTHOR

...view details