മലപ്പുറം:പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത് കേരളം പോലുള്ള സംസ്ഥാനത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാൻ അവസരം സ്വാഗതാർഹമെന്ന് കുഞ്ഞാലിക്കുട്ടി - expatriates
പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം കേരളം പോലുള്ള സംസ്ഥാനത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാൻ അവസരം; സ്വാഗതം ചെയ്‌ത് കുഞ്ഞാലിക്കുട്ടി
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത് അനിവാര്യമാണെന്നും വോട്ടിങിലൂടെ പ്രവാസികളുടെ പ്രതികരണം ലഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.