സ്പ്രിംഗ്ലറിലെ ഇടക്കാല വിധി സർക്കാരിനുള്ള മൂക്കുകയറെന്ന് കുഞ്ഞാലിക്കുട്ടി - mlappuram news
ഇടക്കാല വിധിയിലൂടെ പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം ചെയ്തെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സ്പ്രിംഗ്ലറിലെ ഇടക്കാല വിധി സർക്കാരിനുള്ള മൂക്കുകയറെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം:സ്പ്രിംഗ്ലർ വിവാദത്തിൽ കോടതിയുടെ ഇടക്കാല വിധി സംസ്ഥാന സർക്കാരിന് പൂർണമായും മൂക്കുകയർ ഇടുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. വളരെ ഗൗരവമായ ഒരു വിഷയമാണ് പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടക്കാല വിധിയിലൂടെ പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം ചെയ്തെന്ന് പി. കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സ്പ്രിംഗ്ലറിലെ ഇടക്കാല വിധി സർക്കാരിനുള്ള മൂക്കുകയറെന്ന് കുഞ്ഞാലിക്കുട്ടി