കേരളം

kerala

കെ.ടി ജലീലിന് സ്ഥാനം തുടരാനുള്ള അര്‍ഹതയില്ല: വി.എം സുധീരന്‍

By

Published : Dec 9, 2019, 3:53 PM IST

Updated : Dec 9, 2019, 4:31 PM IST

സര്‍വ്വകലാശാല ക്രമക്കേടുകളടക്കമുള്ള വിഷയത്തില്‍ ഗവര്‍ണറുടെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വി.എം സുധീരന്‍റെ പ്രതികരണം.

കെ.ടി.ജലീൽ  വി.എം.സുധീരൻ  VM Sudheeran  KT Jaleel  സർവകലാശാലകൾക്കുള്ള വിശ്വാസ്യത തകര്‍ക്കുന്നു  മലപ്പുറം
കെ.ടി ജലീലിന് സ്ഥാനം തുടരാനുള്ള അര്‍ഹത ഇല്ലാതായിരിക്കുന്നുവെന്ന് വി.എം സുധീരന്‍

മലപ്പുറം: മന്ത്രി കെ.ടി ജലീലിന് സ്ഥാനം തുടരാനുള്ള അര്‍ഹത ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സര്‍വ്വകലാശാല ക്രമക്കേടുകളടക്കമുള്ള വിഷയത്തില്‍ ഗവര്‍ണറുടെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വി.എം സുധീരന്‍റെ പ്രതികരണം.

കെ.ടി ജലീലിന് സ്ഥാനം തുടരാനുള്ള അര്‍ഹതയില്ല: വി.എം സുധീരന്‍

സര്‍വ്വകശാല ക്രമക്കേടുകളടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള മതിപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇ.പി.ജയരാജന്‍റെ രാജി ചോദിച്ചു വാങ്ങിയ മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും വി എം സുധീരന്‍ ചോദിച്ചു.

Last Updated : Dec 9, 2019, 4:31 PM IST

ABOUT THE AUTHOR

...view details