കേരളം

kerala

ETV Bharat / state

കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു - dies in shock

വലിയങ്ങാടി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ വിജയനാണ് മരിച്ചത്

KSEB employee dies in shock  കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു  dies in shock  വലിയങ്ങാടി
കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

By

Published : Apr 26, 2020, 8:59 PM IST

മലപ്പുറം: വലിയങ്ങാടി ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ വിജയൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. പാണക്കാട് വച്ചായിരുന്നു അപകടം. കൊണ്ടോട്ടിഎക്കാപറമ്പ് സ്വദേശിയാണ് വിജയന്‍. കുഴിമണ്ണ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്.

ABOUT THE AUTHOR

...view details