കേരളം

kerala

ETV Bharat / state

ബജറ്റ് നിരാശാജനകമെന്ന് കെപിഎ മജീദ് - Impact of Budget 2020

പട്ടിണി മരണവും കർഷക ആത്മഹത്യയും ഇന്ധനവില വർധനയും കേന്ദ്രത്തിന് വിഷയമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു

kpa majeed on budget  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത  ബജറ്റ് 2020 ഇന്ത്യ  2020 ബജറ്റിൽ നിർമ്മല സീതാരാമൻ  ബജറ്റ് 2020 ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ  ബജറ്റ് 2020 തത്സമയം  ധനകാര്യ ബജറ്റ് 2020  ബജറ്റ് 2020 ഹൈലൈറ്റുകൾ  2020 ബജറ്റിന്റെ ആഘാതം  Budget 2020  Union Budget 2020  Budget 2020 India  Budget 2020 Latest News  Budget 2020 Latest Updates  Nirmala Sitharaman on Budget 2020'  Budget 2020 Live  Finance Budget 2020  Budget 2020 Highlights  Impact of Budget 2020  കെ.പി.എ മജീദ് ബജറ്റ്
ബജറ്റ് നിരാശാജനകമെന്ന് കെ.പി.എ മജീദ്

By

Published : Feb 1, 2020, 6:00 PM IST

കണ്ണൂര്‍: കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കൈയ്യടി നേടാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. ഇത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതല്ല.

ബജറ്റ് നിരാശാജനകമെന്ന് കെ.പി.എ മജീദ്

ഇന്ത്യ സാമ്പത്തികമായി തകർച്ചയിലാണ്. ജിഡിപി നിരക്ക് കുറഞ്ഞ് വരികയാണ്. പട്ടിണി മരണവും കർഷക ആത്മഹത്യയും ഇന്ധനവില വർധനയും കേന്ദ്രത്തിന് വിഷയമല്ലെന്നും വർഗീയ അജണ്ടയാണ് മോദി സർക്കാർ നിലനിർത്തി കൊണ്ടു പോകുന്നതെന്നും കെപിഎ മജീദ് കണ്ണൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details