കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു

കരുവാരക്കുണ്ട് സ്വദേശി നസിബിൽ നിന്നാണ് മിശ്രിതം പിടിച്ചെടുത്തത്.

Kl-mpm-gold karipoor  karipoor gold smuggling  malappuram  karipoor  കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു  കരിപ്പൂർ വിമാനത്താവളം  മലപ്പുറം
കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു

By

Published : Apr 21, 2021, 9:29 AM IST

Updated : Apr 21, 2021, 9:43 AM IST

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടികൂടി. കരുവാരക്കുണ്ട് സ്വദേശി നസിബിൽ നിന്നാണ് മിശ്രിതം പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Last Updated : Apr 21, 2021, 9:43 AM IST

ABOUT THE AUTHOR

...view details