കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാന അപകടം; ഞെട്ടൽ മാറാതെ നഹമത്തുള്ള - നഹമത്തുള്ള

ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ നഹമത്തുള്ള ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്.

KL - mpm - karipoor Accident Man PKG  karipur plane crash latest news  air india crash updates  kozhikode airport accident  കരിപ്പൂർ വിമാനപകടം വാർത്തകൾ  എയർഇന്ത്യ വിമാനം തകർന്നു  രക്ഷപ്പെട്ടയാൾ  നഹമത്തുള്ള  മലപ്പുറം
കരിപ്പൂർ വിമാനപകടം; ഞെട്ടൽ മാറാതെ നഹമത്തുള്ള

By

Published : Aug 10, 2020, 12:48 PM IST

Updated : Aug 10, 2020, 3:02 PM IST

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് നഹമത്തുള്ള. അപകടത്തിന് ശേഷം വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്നാണ് തിരൂരങ്ങാടി കരിപ്പറമ്പ് സ്വദേശിയായ നഹമത്തുള്ള പുറത്തേക്ക് കടന്നത്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ നഹമത്തുള്ള ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമ നഹമത്തുള്ള ഇടിവി ഭാരതുമായി പങ്കുവെച്ചു. കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആണെങ്കിലും, തന്‍റെ സഹയാത്രക്കാരെ രക്ഷിക്കാനാകാത്തതിന്‍റെ ദുഃഖവും അദ്ദേഹത്തിനുണ്ട്.

കരിപ്പൂർ വിമാനപകടം; ഞെട്ടൽ മാറാതെ നഹമത്തുള്ള
Last Updated : Aug 10, 2020, 3:02 PM IST

ABOUT THE AUTHOR

...view details