കരിപ്പൂര്‍ വിമാന അപകടം: കണ്‍ട്രോള്‍ റൂം തുറന്നു - ഹെല്‍പ്പ് ലൈന്‍ നമ്പര്‍
ഹെല്‍പ്പ് ലൈന്‍ നമ്പര്‍:- 0483 2719493, 0495 237690.
കരിപ്പൂര്‍ വിമാനപകടം: കണ്‍ട്രോള്‍ റൂം തുറന്നു
മലപ്പുറം:കരിപ്പൂര്‍ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നു. ഹെല്‍പ്പ് ലൈന്‍ നമ്പര്‍:- 0483 2719493, 0495 237690.