കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട - karipur airport news

കുറ്റ്യാടി സ്വദേശിനിയില്‍ നിന്ന് 233 ഗ്രാം സ്വർണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട  കേരളം സ്വർണ വേട്ട  കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണം പിടികൂടി  karipur gold seize news  karipur airport news  kerala gold seize news updates
കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട

By

Published : Jul 22, 2020, 1:36 PM IST

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വർണം പിടികൂടി. കുറ്റ്യാടി സ്വദേശിനിയില്‍ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി മസ്‌കറ്റിൽ നിന്നാണ് ഇവര്‍ എത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 10 ലക്ഷം രൂപ മൂല്യം വരും.

ABOUT THE AUTHOR

...view details