കരിപ്പൂരിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂർ
ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്
കരിപ്പൂരിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 24 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. പട്ടിക്കാട് സ്വദേശി മൂസയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഒരു യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു.