മലപ്പുറം: ശക്തമായ മഴയില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. ഇതോടെ മതിൽമൂല കാലിക്കടവ് മേഖലകളിലെ കുടുംബങ്ങൾ ഭീതിയിലായി. മതിൽ മൂല ഭാഗത്ത് അടിഞ്ഞുകൂടിയ കല്ലുകൾ നീക്കാൻ നടപടികൾ തുടങ്ങാനിരിക്കെയാണ് കനത്ത മഴ പെയ്തത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കാഞ്ഞിരപ്പുഴ കരകവിഞ്ഞു; ഭീതിയോടെ തീരപ്രദേശത്തെ കുടുംബങ്ങള്‍ - കാലിക്കടവ്
കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലായി കോളനിയിലെ 52 വീടുകൾ ഉൾപ്പെടെ 60 ഓളം വീടുകൾ ഭാഗികമായി തകർന്നിരുന്നു.
ശക്തമായ മഴയില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു; ഭീതിയോടെ തീരപ്രദേശത്തെ കുടുംബങ്ങള്‍
കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലായി കോളനിയിലെ 52 വീടുകൾ ഉൾപ്പെടെ 60 ഓളം വീടുകൾ ഭാഗികമായി തകർന്നിരുന്നു.