മലപ്പുറം :നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷ പരിശോധന. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിലമ്പൂരിലെ ജില്ല ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷ പരിശോധന - ജില്ലാ ആശുപത്രി
85 ഓക്‌സിജന്‍ സിലിണ്ടറുകളാണ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലുള്ളത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്നി സുരക്ഷാ പരിശോധന നടത്തി.
also read: കൊച്ചിയില്‍ ഒരുങ്ങുന്നു 100 ഓക്സിജന്‍ ബെഡുകളോടെ നഗരസഭയുടെ ആശുപത്രി
85 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ജില്ല ആശുപത്രിയിലുള്ളത്. നേവി ഉദ്യോഗസ്ഥരായ ഹിമാന്‍ഷു ഭരദ്വാജ്, സുവേന്ദു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.