മലപ്പുറം: നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ഹോം കൊറൻ്റെയിൻ സൗകര്യം ഒരുക്കുമെന്ന് പി.വി അൻവർ എം.എൽ.എ. ഗൾഫ് നാടുകളിലടക്കം വൈറസ് വ്യാപനത്തിലൂടെ കടുതൽ ആളുകൾക്ക് രോഗം പടരുന്ന സാഹചര്യത്തിൽ ലോക്‌ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങിവരുന്ന മുഴുവൻ പ്രവാസികൾക്കും നിരിക്ഷണ സമയത്ത് കഴിയാൻ നിലമ്പൂരിൽ ഹോം കൊറൻ്റെയിൽ സൗകര്യം ഒരുക്കും.
നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ഹോം കൊറൻ്റെയിൻ സൗകര്യം ഒരുക്കും; പി.വി അൻവർ - നിലമ്പൂരിൽ ഹോം കൊറൻ്റെയിൽ സൗകര്യം
ഗൾഫ് നാടുകളിലടക്കം വൈറസ് വ്യാപനത്തിലൂടെ കടുതൽ ആളുകൾക്ക് രോഗം പടരുന്ന സാഹചര്യത്തിൽ ലോക്‌ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങിവരുന്ന മുഴുവൻ പ്രവാസികൾക്കും നിരിക്ഷണ സമയത്ത് കഴിയാൻ നിലമ്പൂരിൽ ഹോം കൊറൻ്റെയിൽ സൗകര്യം ഒരുക്കും
നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ഹോം കൊറൻ്റെയിൻ സൗകര്യം ഒരുക്കും; പി.വി അൻവർ
ലോഡ്‌ജുകൾ, സ്‌കൂളുകൾ അടക്കം ഇതിനായി ഒരുക്കി കഴിഞ്ഞു. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ വരവിൻ്റെ തടസം നീക്കാൻ സംസ്ഥാന സർക്കാർ ചർച്ച തുടങ്ങി കഴിഞ്ഞു. മടങ്ങി വരുന്ന മുഴുവൻ പ്രവാസികൾക്കും എല്ലാ സൗകര്യങ്ങളോടുംകൂടിയ ഹോംകൊറൻ്റെയിൽ സൗകര്യമാണ് ഒരുക്കുന്നത്. പ്രവാസി മലയാളികളും അവരുടെ കുടുംബങ്ങളും ഒരു കാരണവശാലും ആശങ്കപ്പെടേണ്ടെന്നും സർക്കാർ നിങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.