മലപ്പുറം:നിലമ്പൂരിൽ കനത്ത മഴ തുടരുന്നു. ഇതിനകം ആറ് ദുരിതാശ്വാസ ക്യാമ്പുകൾ നിലമ്പൂരിൽ തുറന്നതായി എംഎൽഎ പി. വി. അൻവർ അറിയിച്ചു. ക്യാമ്പുകളിൽ 94 കുടുംബങ്ങളാണ് ഉള്ളത്. അദ്യ ഘട്ടത്തിൽ 365 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്.
നിലമ്പൂരിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - Relief camps opened
അദ്യ ഘട്ടത്തിൽ 365 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്.
മഴ
കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിലുള്ളവരുടെ എണ്ണം കുറച്ച് ശക്തമായ മുൻകരുതൽ നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് എംഎൽഎ അറിയിച്ചു.