പൊലീസിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി - government using the police politically
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതിനാലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു
പൊലീസിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം: യുവജന സമരങ്ങളെ നേരിടാൻ പൊലീസിനെ സർക്കാർ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണ് സമരങ്ങൾ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : Jul 10, 2020, 3:19 PM IST