മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 2.138 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പൊതുവിപണിയിൽ 89 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി - Gold seized news
വെള്ളിയാഴ്‌ചയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.
![കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവളം കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടി 2.138 കിലോഗ്രാം സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവള വാർത്ത വീണ്ടും സ്വർണം പിടികൂടി karipur airport gold seized Gold seized from karipur airport Gold seized news karipur gold seized news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12414207-thumbnail-3x2-karipur.jpg)
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി
1079 ഗ്രാം സ്വർണം പാലക്കാട് സ്വദേശി ഷബീർ നിന്നും 1059 ഗ്രാം മലപ്പുറം സ്വദേശി ഷിബിലി നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 45 ലക്ഷം രൂപ വില വരുന്ന സ്വർണം വിമാനത്തിന്‍റെ ബാത്റൂമിൽ നിന്നും ലഭിച്ചിരുന്നു. കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
READ MORE:കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി