കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി - സ്വർണം പിടികൂടി
നാല് പേരിൽ നിന്ന് 1134 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് കരിപ്പൂരെത്തിയ ഹംസ, ഷഹീദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സിറാജുദ്ദീൻ, എന്നിവരിൽ നിന്നാണ് 1134 ഗ്രാം സ്വർണം പിടികൂടിയത്. ഇവർ കാസർകോട് സ്വദേശികളാണ്. പൊതുവിപണിയിൽ 59 ലക്ഷം വിലവരുന്ന സ്വർണമാണ് പിടികൂടിയത്