കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി - gold seized

ഷാർജയിൽ നിന്ന് എത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്

gold seized at karippur airport  കരിപ്പൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം  സ്വർണം പിടികൂടി  gold seized  karippur airport
കരിപ്പൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

By

Published : Jun 10, 2021, 1:33 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1.78 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. പൊതുവിപണിയിൽ 73 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്ന് എത്തിയ മൂന്ന് പേരിൽ നിന്നാണ് സ്വർണ മിശ്രിതം പിടിച്ചെടുത്തത്.

Also Read: 2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച

ഡിആർഐയുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റലിജൻസ് യൂണിറ്റ് ആണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ കാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ABOUT THE AUTHOR

...view details