കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്ന് പേരില്‍ നിന്ന് 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മൂന്നു യാത്രക്കാരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

Gold seized again from Karipur airport  Gold seized  Karipur airport  Gold  കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത് മൂന്ന് പേരില്‍ നിന്നായി 76ലക്ഷം രൂപയുടെ സ്വര്‍ണം  കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട  പിടിച്ചെടുത്തത് മൂന്ന് പേരില്‍ നിന്നായി 76ലക്ഷം രൂപയുടെ സ്വര്‍ണം  കരിപ്പൂര്‍ വിമാനത്താവളം  സ്വര്‍ണവേട്ട  76ലക്ഷം രൂപയുടെ സ്വര്‍ണം  സ്വർണം പിടികൂടി
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത് മൂന്ന് പേരില്‍ നിന്നായി 76ലക്ഷം രൂപയുടെ സ്വര്‍ണം

By

Published : Jun 15, 2021, 1:01 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്ന് 76 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത് മൂന്ന് പേരില്‍ നിന്നായി 76ലക്ഷം രൂപയുടെ സ്വര്‍ണം

കോട്ടക്കൽ സ്വദേശിയിൽ നിന്ന് ശരീരത്തിനുള്ളിൽ കടത്തിയ 951 ഗ്രാം സ്വർണവും, എടപ്പാൾ സ്വദേശിയില്‍ നിന്ന് എമർജൻസി ലാമ്പിനുള്ളില്‍ കടത്തിയ 302 ഗ്രാം സ്വർണവും, മലപ്പുറം സ്വദേശി ടോയ്‌ലറ്റിൽ കൊണ്ടുവന്ന 350 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

Read Also................കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശിയില്‍ നിന്നും 511 ഗ്രാം സ്വര്‍ണം പിടികൂടി

ABOUT THE AUTHOR

...view details