കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി - Karipur airport Gold
ഏകദേശം 16 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി.ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി 9711ൽ കോഴിക്കോടെത്തിയ താമരശ്ശേരി സ്വദേശി ഹാരിസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 16 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.