കേരളം

kerala

ETV Bharat / state

ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി - ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളം

ദു​ബൈ​യി​ൽ ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു പേ​രി​ൽ​ നി​ന്നായി 1047 ഗ്രാം ​സ്വ​ർ​ണമാണ് പി​ടി​ കൂടിയത്

മലപ്പുറം  gold seized  karipur  gold seized again from karipur  karipur airport  gold seized aaaagain from karipur airport  ക​രി​പ്പൂ​ർ  സ്വർണം പിടികൂടി  വീണ്ടും സ്വർണം പിടികൂടി  ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി  ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളം  malappuram
ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

By

Published : Nov 15, 2020, 7:09 AM IST

മലപ്പുറം: ക​രി​പ്പൂ​ർ വിമാ​ന​ത്താ​വ​ളത്തിൽ യാത്രക്കാരിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാ​ന​ത്താ​വ​ളം വ​ഴി കടത്താന്‍ ശ്ര​മി​ച്ച 54.19 ലക്ഷം രൂപ വില വരുന്ന സ്വ​ർ​ണമാണ് എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ് പിടികൂടിയത്. ക​ഴി​ഞ്ഞ ദിവ​സം രാ​ത്രി ദു​ബൈ​യി​ൽ ​നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു പേ​രി​ൽ ​നി​ന്നാ​ണ് 1047 ഗ്രാം ​സ്വ​ർ​ണം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. പാലക്കാട് നടുവട്ടം സ്വദേശിയില്‍ നിന്ന് പി​ടി​ച്ചെ​ടു​ത്ത 816.5 ഗ്രാം ​മി​ശ്രി​ത​ത്തി​ൽ​നി​ന്ന് 700 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കര്‍ണാടകയിലെ കാര്‍വാര്‍ ഹോനവര്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയ 422 ഗ്രാം ​മി​ശ്രി​ത​ത്തി​ൽ ​നി​ന്ന് 347ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details