മലപ്പുറം: ഫുട്ബോൾ താരം ആഷിക് കുരുണിയൻ വിവാഹിതനായി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങ്. കൽപ്പകഞ്ചേരി സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിന്‍റെയും സുരയ്യയുടെയും മക്കളായ അസീലയാണ് വധു. പട്ടർക്കടവ് അസൈൻ ഖദീജ ദമ്പതികളുടെ മകനാണ് ആഷിക്.
ഫുട്ബോൾ താരം ആഷിക് കുരുണിയൻ വിവാഹിതനായി - Footballer
കൽപ്പകഞ്ചേരി സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിന്‍റെയും സുരയ്യയുടെയും മക്കളായ അസീലയാണ് വധു. പട്ടർക്കടവ് അസൈൻ ഖദീജ ദമ്പതികളുടെ മകനാണ് ആഷിക്.
ഫുട്ബോൾ താരം ആഷിക് കുരുണിയൻ വിവാഹിതനായി
ഇന്ത്യൻഫുട്ബോൾ ടീമിലെ 16 അംഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗംമായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിനെ പുറമേ ഐഎസ്എൽ ഉൾപ്പെടെയുള്ള നിരവധി ടൂർണ്ണമെന്റുകളിലായി വിവിധ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട് ആഷിക്ക്.