മലപ്പുറം:പ്രളയ ദുരന്തത്തില്‍ കവളപ്പാറയില്‍ മരിച്ച 16 പേരുടെ ആശ്രിതർക്ക് മാതാ അമൃതാനന്ദമയി മഠം ധനസഹായം നല്‍കി. മഞ്ചേരി അമൃതാനന്ദമയി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ എം. ഉമ്മർ എം.എൽ.എ ധനസഹായം വിതരണം ചെയ്‌തു.
പ്രളയ ദുരിതാശ്വാസം വിതരണം ചെയ്‌തു - മാതാ അമൃതാനന്ദമയി മഠം
മഞ്ചേരി മാതാ അമൃതാനന്ദമയി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ എം. ഉമ്മർ എം.എൽ.എ ധനസഹായം വിതരണം ചെയ്‌തു.

അമൃതാനന്ദമയി മഠം
മഞ്ചേരി അമൃതാനന്ദമയി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ എം ഉമ്മർ എം.എൽ.എ പ്രളയദുരിതാശ്വാസം വിതരണം ചെയ്യുന്നു
ജില്ലയിൽ അറുപത്തിയഞ്ചോളം പേരാണ് പ്രളയത്തില്‍ മരിച്ചത്. ഇവർക്കുള്ള ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് മഠത്തിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. മാതാ അമൃതാനന്ദമയിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് പ്രളയ ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചത്.
Last Updated : Oct 6, 2019, 11:13 PM IST