കേരളം

kerala

ETV Bharat / state

മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു - എടവണ്ണ പോക്സോ കേസ്

പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.

malappuram edavanna rape case  edavanna pocso case news  malappuram edavanna pocso  മലപ്പുറം എടവണ്ണ പീഡന കേസ്  എടവണ്ണ പോക്സോ കേസ്  മലപ്പുറം എടവണ്ണ പോക്സോ
മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു

By

Published : Feb 14, 2021, 3:28 PM IST

മലപ്പുറം: എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയുടെ വീട്ടിൽ കുട്ടി കളിക്കാൻ പോയപ്പോഴാണ് പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

ABOUT THE AUTHOR

...view details