കേരളം

kerala

ETV Bharat / state

തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി പിടിയിൽ - കഞ്ചാവ്

തിരൂർ റെയില്‍വേ സ്റ്റേഷനിൽ അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി സൈഫുദ്ധീനെ പിടികൂടി. തിരൂർ റെയില്‍വേ പൊലീസും എക്‌സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

five kg ganja seized malappuram tirur railway station  ganja seized malappuram tirur railway station  Kolkata resident saifudeen got arrested  Malappuram excise  malappuram ganga arrest  തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട  അഞ്ച് കിലോയോളം കഞ്ചാവ് പിടികൂടി  കൽക്കട്ട സ്വദേശി കഞ്ചാവുമായി പിടിയിൽ  അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി സൈഫുദ്ധീനെ പിടികൂടി  തിരൂർ റെയില്‍വേ പോലീസ്  തിരൂർ എക്സൈസ്  കഞ്ചാവ് വേട്ട  മലപ്പുറം പുതിയ വാര്‍ത്ത  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  latest news in Malappuram  news in malappuram
തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി പിടിയിൽ

By

Published : Aug 9, 2022, 2:02 PM IST

മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷനിൽ അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സൈഫുദ്ധീനെ കഞ്ചാവുമായി പിടികൂടിയത്. ഇന്ന്(09.08.2022) രാവിലെ 6.30 ന് എത്തിയ ചെന്നൈ മെയിലിലാണ് പ്രതി കഞ്ചാവ് കടത്തിയത്.

തിരൂർ റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; അഞ്ച് കിലോയോളം കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശി പിടിയിൽ

പിടികൂടിയ കഞ്ചാവ് അഞ്ച് കിലോയോളം തൂക്കം വരും. തിരൂർ റെയില്‍വേ പോലീസും, എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ABOUT THE AUTHOR

...view details