കേരളം

kerala

ETV Bharat / state

ജനതാ കർഫ്യൂ ദിനത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന - nilamboor latest news

നിലമ്പൂർ റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ, പുതിയ ബസ് സ്റ്റാന്‍റ്, ബീവറേജസ് ഔട്ട് ലൈറ്റ് എന്നിവിടങ്ങള്‍ അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിച്ചു.

മലപ്പുറം വാര്‍ത്തകള്‍ നിലമ്പൂര്‍ വാര്‍ത്തകള്‍ malappuram latest news nilamboor latest news kerala fire force latest news
ജനതാ കർഫ്യൂ ദിനത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന

By

Published : Mar 23, 2020, 12:55 AM IST

മലപ്പുറം: ജനതാ കർഫ്യൂ ദിനത്തിൽ നിലമ്പൂരിലെ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന, സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയ്‌ന്‍ ക്യാമ്പയിനിന്‍റെ ഭാഗമായാണ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ, പുതിയ ബസ് സ്റ്റാന്‍റ്, ബീവറേജസ് ഔട്ട് ലൈറ്റ് എന്നിവിടങ്ങള്‍ അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിച്ചത്. കൂടുതലായി ജനങ്ങൾ എത്തുന്ന സ്ഥലങ്ങൾ എന്ന നിലക്കാണ് ഇവിടങ്ങളിൽ ശുചീകരണം നടത്തിയത്.

ജനതാ കർഫ്യൂ ദിനത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന

ABOUT THE AUTHOR

...view details