കേരളം

kerala

ETV Bharat / state

എടക്കരയിൽ അണുനാശിനി പ്രയോഗിച്ച് അഗ്നിശമന സേന - fire force covid 19

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡുകളും മറ്റ് പൊതുയിടങ്ങളും വൃത്തിയാക്കിമലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന. സ്റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളാണ് ബീവറേജസ് ഔട്ട്‌ലെറ്റ്, എടക്കര - ചുങ്കത്തറ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി പ്രയോഗം നടത്തിയത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.

എടക്കരയിൽ അണുനാശിനി പ്രയോഗം  കൊറോണ പ്രതിരോധം  അഗ്നിശമന സേന ശുചീകരണം  ബ്രേക്ക് ദി ചെയിൻ  fire force covid 19  cleaning in edakkara
എടക്കര

By

Published : Mar 24, 2020, 5:57 PM IST

മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന. സ്റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളാണ് ബീവറേജസ് ഔട്ട്‌ലെറ്റ്, എടക്കര - ചുങ്കത്തറ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി പ്രയോഗം നടത്തിയത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.

എടക്കരയിൽ ശുചീകരിച്ച് അഗ്നിശമന സേന

ABOUT THE AUTHOR

...view details