മലപ്പുറം:പ്രവാസ ജീവിതം അവസാനിപ്പിച്ച് കൃഷിയിൽ നേട്ടങ്ങൾ കൊയുകയാണ് പൂളപ്പാടം സ്വദേശി ഷാജി. 17 വർഷമായി പ്രവാസ ജീവിതം നയിച്ച ഷാജി കൃഷിയിൽ നിന്നും ലഭിക്കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണെന്ന് പറയുന്നു.
കൃഷിയിൽ നേട്ടങ്ങൾ കൊയ്ത് ഷാജി - farming
മഞ്ഞൾ, കാച്ചിൽ, കപ്പ, ചേന, ചേമ്പ, പച്ചക്കറികൾ എല്ലാം ഷാജിയുടെ കൃഷിയിടത്തിലുണ്ട്. നിലമ്പൂർ മണ്ഡലത്തിലെ വിവിധ കൃഷിഭവനുകൾ ഷാജിയോടാണ് വിത്തിനുള്ള മഞ്ഞൾ വാങ്ങുന്നത്.
കൃഷിയിൽ നേട്ടങ്ങൾ കൊയ്ത് ഷാജി
മഞ്ഞൾ, കാച്ചിൽ, കപ്പ, ചേന, ചേമ്പ, പച്ചക്കറികൾ എല്ലാം ഷാജിയുടെ കൃഷിയിടത്തിലുണ്ട്. നിലമ്പൂർ മണ്ഡലത്തിലെ വിവിധ കൃഷിഭവനുകൾ ഷാജിയോടാണ് വിത്തിനുള്ള മഞ്ഞൾ വാങ്ങുന്നത്. നന്നായി പണിയെടുത്താൽ മണ്ണിൽ പൊന്നുവിളയിക്കാൻ കഴിയുമെന്ന് ഷാജി കാണിച്ച് തരുന്നു. ഭാര്യ റെൻനിയും, മക്കളായ ഷോബിൻ, ജോയൽ, അനീറ്റ എന്നിവരും ഷാജിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.