കേരളം

kerala

ETV Bharat / state

ഏറനാട് എൽഡിഎഫ് സ്ഥാനാർഥി കെ.ടി അബ്ദുറഹ്മാൻ നാമനിർദേശം നല്‍കി - ഏറനാട് മണ്ഡലം

പത്രിക സമര്‍പ്പണത്തിന് മുന്നെ അരീക്കോട് വാഴക്കാട് ജംഗ്ഷനിൽ പ്രവർത്തകരോടൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയിരുന്നു.

KT Abdu Rahman  എൽഡിഎഫ്  കെ.ടി അബ്ദുറഹ്മാൻ  മലപ്പുറം  ഏറനാട് മണ്ഡലം  LDF
ഏറനാട് എൽഡിഎഫ് സ്ഥാനാർഥി കെ.ടി അബ്ദുറഹ്മാൻ നാമനിർദേശം നല്‍കി

By

Published : Mar 18, 2021, 7:03 PM IST

മലപ്പുറം: ഏറനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെടി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി ഡോ.പ്രിയക്ക് മുമ്പാകെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്രികാ സമർപ്പണം നടന്നത്.

പത്രിക സമര്‍പ്പണത്തിന് മുന്നെ അരീക്കോട് വാഴക്കാട് ജംഗ്ഷനിൽ പ്രവർത്തകരോടൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്രികാ സമർപ്പണത്തിന് വേണ്ടി അരീക്കോട് ബ്ലോക്ക് ഓഫീസിലേക്ക് എത്തിയത്.

ABOUT THE AUTHOR

...view details